കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 മെയ് 19ന് നടത്തിയ Civil Excise Officer ഓ എം ആർ പരീക്ഷയുടെ Answer Key and Question Paper താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താൻ ഏകദേശം എത്ര മാർക്ക് നേടുമെന്ന് അറിയാൻ ഈ വിലയിരുത്തൽ ഉപകരിക്കും.
കേരളത്തിലെ വിശ്വാസിയോഗ്യമായ PSC കോച്ചിംഗ് സെന്ററുകൾ പുറത്തുവിട്ട ഉത്തര സൂചികയാണ് താഴെ നൽകിയിരിക്കുന്നത്. Civil Excise Officer Answer Key കുറച്ച് ദിവസങ്ങൾക്ക് ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്ത് വിടും.
കേരള PSC Civil Excise Officer Answer Key ഡീറ്റെയിൽസ്: Civil Excise Officer പരീക്ഷ 2023 മെയ് 19ന് നടന്നു. ഇതിന്റെ ഔദ്യോഗിക ആൻസർ കീ ഇതുവരെ പുറത്ത് വന്നിട്ടില്ല.
Civil Excise Officer Mains Answer Key PDF Download
താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ആൻസർ കീ ഡൗൺലോഡ് ചെയ്യാം. ഓരോ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അവലോകനം ചെയ്യുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഏകദേശം എത്ര മാർക്ക് തനിക്ക് ലഭിക്കും എന്ന ധാരണയിൽ എത്താം.
Civil Excise Officer മെയിൻ ആൻസർ കീ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. അതിനുള്ള ലിങ്ക് താഴെ നൽകുന്നു.
How to Download Civil Excise Officer Official Answer Key 2023
➧ ഒഫീഷ്യൽ ആൻസർ കീ ഡൗൺലോഡ് ചെയ്യുന്നതിന് കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
➧ ഹോം പേജിൽ കാണുന്ന 'DOWNLOADS' എന്ന ടാബിൽ ക്ലിക്ക് ചെയ്തു ആൻസർ 'ANSWER KEY' എന്നതിന് നേരെയുള്ള 'ANSWER KEY-OMR EXAMS' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
➧ ശേഷം Select എന്നതിന് നേരെ എന്ത് തരത്തിലുള്ള ആൻസർ കീ ആണോ വേണ്ടത് അത് സെലക്ട് ചെയ്യുക. അതിന് ശേഷം 'GO' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
➧ ഇങ്ങനെ കൊടുക്കുമ്പോൾ നിങ്ങൾ എഴുതിയ പരീക്ഷയുടെ ആൻസർ കീ കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. അവിടെനിന്നും ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
Post a Comment