• ഉറക്കത്തിന് തടസം നേരിടുന്നവർ അല്ലെങ്കിൽ ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ
• ഉത്കണ്ഠയും പിരിമുറുക്കവും നിറഞ്ഞ ജീവിതം നയിക്കുന്നവർ
• അമിത വാത പ്രശ്നങ്ങൾ ഉള്ളവർ (വരണ്ട ചർമ്മവും മുടിയും)
• ക്രമരഹിതമായ വിശപ്പുള്ള ആളുകൾ
• ഹോർമോൺ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ
• മലബന്ധം/അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രബിൾ ഉള്ളവർ.
Post a Comment