മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. നുള്ളിയാൽ തീരാത്ത കറിവേപ്പില ഈ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!!

വീട്ടിൽ ചിരട്ട ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. നുള്ളിയാൽ തീരാത്ത കറിവേപ്പില ഈ വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!!

Curry leaves Cultivation Tips using Coconut Shell Malayalam : കൊടും വേനലിൽ ഉണങ്ങി നിൽക്കുന്ന ഒന്നാണ് കറിവേപ്പ് ചെടി. ഇങ്ങനെ മുരടിച്ചു നിൽക്കുന്ന ചെടിയെ തിരികെ നല്ലത് പോലെ വളർത്തുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. നമ്മൾ വീട്ടിൽ സ്ഥിരം കത്തിച്ചു കളയുന്നതോ കുപ്പയിൽ എറിയുന്നതോ ആയ ഒന്നാണ് ചിരട്ട. ഈ ചിരട്ട ഉപയോഗിച്ച് ചെടിയുടെ ചുറ്റിനും തടം ഉണ്ടാക്കുക എന്നതാണ് ആദ്യം നമ്മൾ ചെയ്യേണ്ടത്. ഇതിന്റെ ഉള്ളിൽ വേണം വളം ഒക്കെ ഇടേണ്ടത്.

ആദ്യം കുറച്ചു കഞ്ഞിവെള്ളം നല്ലത് പോലെ നേർപ്പിച്ചു എടുക്കണം. ഒപ്പം കുറച്ചു ചാരം കൂടി ചേർക്കണം. ഇങ്ങനെ ചെയ്‌താൽ ഇലപ്പുള്ളി രോഗങ്ങൾ ഒന്നും ചെടിക്ക് ഉണ്ടാവില്ല. അടുക്കളയിലെ വേസ്റ്റ് ഈ ചിരട്ട കൊണ്ടുള്ള തടത്തിൽ ഇടുക. സവാള തൊലിയോ പഴത്തൊലിയോ മുട്ടത്തോടോ ഒക്കെ ഇങ്ങനെ ഇട്ടു കൊടുക്കുന്നത് നല്ലതാണ്.

ഇതു വഴി എൻ പി കെ വളം ചെടിക്ക് ലഭിക്കും. ഒപ്പം കുറച്ചു ചാരവും മണ്ണും കൂടി ഇടുക. അതിന് ശേഷം വീഡിയോയിൽ കാണുന്നത് പോലെ വീണ്ടും ഒരു നിര ചിരട്ട നിരത്തിയിട്ട് കഞ്ഞിവെള്ളവും ചാരവും ചെടിക്ക് നൽകുക.ഇങ്ങനെ ചെയ്യുന്നതിലൂടെ പുതിയ തളിർ ഇലകൾ ഉണ്ടാകാനും ചെടി നല്ലത് പോലെ വളരാനും സഹായിക്കുന്നതാണ്.

അപ്പോൾ ചിരട്ട എങ്ങനെയാണ് നിരത്തുന്നതെന്നും അതിലേക്ക് വളം എങ്ങനെയാണ് ചേർക്കുന്നത് എന്നും അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കുമല്ലോ. വീഡിയോ കണ്ടാൽ മാത്രം പോരാ. ഇതു പോലെ ചെയ്ത് വീട്ടിലെ കറിവേപ്പില ചെടിയെ സംരക്ഷിക്കുകയും വേണം. ഇനി മുതൽ എന്നാൽ നിങ്ങൾക്ക് കറിവേപ്പില പുറത്തു നിന്നും വാങ്ങേണ്ടി വരുകയേ ഇല്ല. Video Credit : POPPY HAPPY VLOGS




0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്