മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മലബാർ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്...

മലബാർ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്...

Malabar Milma Notification 2022 For System Supervisor : മലബാർ റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മലബാർ മിൽമ), സിസ്റ്റം സൂപ്പർവൈസറുടെ താത്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എം.ഐ.എസ്. & സിസ്റ്റംസ് വിഭാഗത്തിൽ കോഴിക്കോട്, ഹെഡ് ഓഫീസിലായിരിക്കും നിയമനം.

ഒരൊഴിവാണുള്ളത്.

യോഗ്യത :

എം.സി.എ./ ബി.ടെക്. – കംപ്യൂട്ടർ സയൻസ്/ബി.ഇ.കംപ്യുട്ടർ സയൻസ്/ എം.എസ്.സി. കംപ്യൂട്ടർ സയൻസ്, എം.സി.എ.ക്കാർക്ക് രണ്ടുവർഷത്തെയും മറ്റുള്ളവർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിചയം വേണം(C#.net, web api, entity framework, SQL, Xamarin, php laravel framework with postgrse).

ഉയർന്ന പ്രായപരിധി : 2022 ജനുവരി 1-ന് 40 വയസ്സ്.

ശമ്പളം : 33,100 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ബയോഡേറ്റ (മാതൃക വെബ്സൈറ്റിൽ) സഹിതം അപേക്ഷ പി.ഡി.എഫ്. ഫോർമാറ്റിൽ ഇ മെയിലായി അയക്കണം.

ഇ-മെയിൽ : malabarmilmasys@gmail.com

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 24.

വിശദ വിവരങ്ങൾക്ക് : www.mrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Malabar Milma Notification 2022 For System Supervisor
Important Links
Official Notification & Application FormClick Here
Official Website & More InfoClick Here

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്