മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നിങ്ങളുടെ ആധാർ നിങ്ങളുടെ ഫോണിൽ ഉണ്ടെന്ന് എത്ര പേർക്ക് അറിയാം ?

നിങ്ങളുടെ ആധാർ നിങ്ങളുടെ ഫോണിൽ ഉണ്ടെന്ന് എത്ര പേർക്ക് അറിയാം ?

നിങ്ങൾക്കെന്നെങ്കിലും നിങ്ങളുടെ കയ്യിൽ ആധാർ കാർഡ് ഇല്ലാതിരിക്കുമ്പൊൾ ആധാർ നമ്പർ ആവശ്യമായി വന്നിട്ടുണ്ടോ? ആധാർ കാർഡിന്റെ ഫോട്ടോ കോപി ആവശ്യമായി വന്നിട്ടുണ്ടോ? എങ്കിലിതാാ പരിഹാരം ഉണ്ട്.നിങ്ങളുടെ ഫോണിൽ  mAdhaar ഇൻസ്റ്റാൾ ചെയ്യുക.ശേഷം നിങ്ങളുടെ ഫോൺ നമ്പർ നൽകി ആധാർ കാർഡ് വെരിഫൈ ചെയ്താൽ നിങ്ങളുടെ ഇ-അധാർ റെഡി! എവിടെയും ഉപയോഗിക്കാം.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്