മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഫോട്ടോ ബാക്ക്ഗ്രൗണ്ട് മാറ്റാൻ ആപ്പ് ഇതിലും മികച്ച മാർഗമില്ല

ഫോട്ടോ ബാക്ക്ഗ്രൗണ്ട് മാറ്റാൻ ആപ്പ് ഇതിലും മികച്ച മാർഗമില്ല

ഫോട്ടോകളിൽ നിന്ന് ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ ഒരു ജോലിയാണെന്ന് കരുതുന്നുണ്ടോ? ഏറ്റവും പ്രൊഫഷണൽ സോഫ്റ്റ്വെയർ ഉപയോഗിച്ചാലും? ഒരിക്കലുമില്ല ഓൺലൈനിൽ ആർക്കും ഒറ്റ ക്ലിക്കിലൂടെ 100% യാന്ത്രികമായി 5 സെക്കൻഡിനുള്ളിൽ ഫോട്ടോകളുടെ ബാക്ക്ഗ്രൗണ്ട് മാറ്റാനാകും.ഫോട്ടോകളുടെ ബാക്ക്ഗ്രൗണ്ട് മാറ്റുന്നതിനുള്ള വേഗതയേറിയതും എളുപ്പവുമായ മാർ‌ഗ്ഗം ആണിത്.

ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആവശ്യമായ ഏതൊരു വെക്തികളുടെയും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു സെക്കൻഡുകൾക്കുള്ളിൽ ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്യാനാകും. കൂടാതെ ഈ ഫോട്ടോകൾ വാട്സാപ്പ് ഫേസ്ബുക്ക് മീഡിയ പ്ലാറ്റുഫോമുകളിൽ സ്റ്റിക്കർ ആയി ഉപയോഗിക്കാനും സാധിക്കും

അതുപോലെ, നിങ്ങൾ ഒരു ക്രിയേറ്റർ ആണെങ്കിൽ യൂട്യൂബ്, ഫേസ്ബുക്ക്, തുടങ്ങിയവക്ക് ആവശ്യമായ തമ്പനയിലുകൾക്ക് ആവശ്യമായ ഫോട്ടോകൾ യാതൊരു അപ്പ്ലിക്കേഷന്റെയും സഹായമില്ലാതെ ബാക്ക്ഗ്രൗണ്ട് ഇല്ലാതാക്കാനാകും

ആപ്പ് ഡൗൺലോഡ്ചെയ്യാൻ താഴെയുള്ള Download app എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക

ഒരു ചിത്രത്തിന്റെ ബാക്ഗ്രൗണ്ട് കൃത്യമായി ഇല്ലാതാക്കുന്നത് ചില സമയത്ത് നമുക്ക് വളരെ അധികം ആവശ്യമാകാറുണ്ട്. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് ഇത് നന്നായി ചെയ്യാൻ കഴിയും. ഫോട്ടോകളിൽ നിന്ന് ബാക്ഗ്രൗണ്ട് നീക്കം ചെയ്യാനുള്ള മികച്ച മാർഗമാണിത്. കൂടാതെ ഏതെങ്കിലും അപ്ലിക്കേഷൻ ഉപയോഗിച്ചോ അല്ലങ്കിൽ ഒരുപാട് സമയമെടുത്തോ ചെയ്യേണ്ട ആവശ്യമില്ല. സെക്കന്റുകൾക്കിടയിൽ ചെയ്യാനാകും. നിങ്ങളുടെ ചങ്ങാതിമാരെ ആകർഷിക്കാൻ നിങ്ങളുടെ ആകർഷണീയമായ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് അല്ലെങ്കിൽ മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഷെയർ ചെയ്യാം. 

DOWNLOAD LINK BELOW 👇

Download APP👉 CLICK HERE

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്