ഇന്ന് ഈ വീഡിയോയിൽ പറയാൻ പോകുന്നത് ആണുങ്ങൾക്ക് താടിയും മീശയും ഇല്ലായ്മ കാരണം ഒരുപാട് ബുദ്ധിമുട്ട് അവർക്ക് ഉണ്ടാക്കാറുണ്ട്. അവർ പല ട്രീറ്റ്മെൻറ് ചെയ്തിട്ടും അവർക്ക് അങ്ങനെ വളരാറില്ല. അപ്പോൾ അതിനുള്ള നല്ലൊരു ടിപ്പ് ആയിട്ടാണ് ഞാൻ വന്നത്. അപ്പോൾ വീട്ടിൽ സാധാരണയായി ലഭിക്കുന്ന കുറച്ച് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഇത് തയ്യാറാക്കുന്നത്. ഇത് നിങ്ങൾക്ക് തീർച്ചയായും നല്ലൊരു റിസൾട്ട് കൊണ്ടുവരുന്നതാണ്. അപ്പോൾ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ...
ഒരുപാട് പേർ ട്രൈ ചെയ്തിട്ട് നല്ല റിസൾട്ട് ലഭിച്ച ഒരു ടിപ്പ് ആണിത്. അപ്പോ നിങ്ങളും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുക തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഞാൻ പറയുന്ന രീതിയിലെ ഇതുപോലെ തന്നെ നിങ്ങളും പിന്തുടരണം എങ്കിൽ നിങ്ങൾക്കും ഇതുപോലെ നല്ലൊരു റിസൾട്ട് ലഭിക്കുകയുള്ളൂ. നമുക്ക് എന്തായാലും ആ ഇൻഗ്രീഡിയൻസ് ലേക്ക് പോകാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് ഞാൻ കുറച്ചു ചെറിയ ഉള്ളി എടുത്തിട്ടുണ്ട്. ചെറിയ ഉള്ളിയിലാണ് അതിൻറെ ഏറ്റവും നല്ല ഗുണങ്ങൾ ഒക്കെ അടങ്ങിയിരിക്കുന്നത്.
നാലഞ്ച് ചെറിയ ഉള്ളി കൾ ആണ് ഞാൻ ഈ ബൗളിലേക്ക് എടുത്തിട്ടുള്ളത്. ഇതിലേക്ക് 2 ടീസ്പൂൺ ഓളം വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇതൊന്നു നന്നായി മിക്സിയിൽ അടിച്ചെടുക്കുക. അതിനുശേഷം ഒരു അരിപ്പ യിലേക്ക് ഇത് ഒഴിച്ച് അതിൻറെ ജ്യൂസ് എടുക്കുക. ഒരുപാട് വെള്ളം ഒഴിച്ച് ഉള്ളി അരക്കരുത്. കാരണം അതിൻറെ സത്ത എല്ലാം പോയി കിട്ടും അതുകൊണ്ടാണ്. ഉള്ളി അരിപ്പയിലേക്ക് ഒഴിച്ച് നന്നായെന്ന് പിഴിഞ്ഞു കൊടുക്കുക
ശേഷം പിഴിഞ്ഞെടുത്ത നീരിൽ ലേക്ക് കാസ്റ്റർ ഓയിൽ ഒരു ടീസ്പൂൺ ഒഴിച്ചു കൊടുക്കുക. അതിനുശേഷം വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ഒഴിച്ചു കൊടുക്കുക. ഇതെല്ലാം കൂടെ ഒന്ന് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മീശയും താടിയും വളരുന്ന ഭാഗത്തായി ഉണ്ടാക്കിയിരിക്കുന്ന ഈ ഇൻഗ്രീഡിയൻസ് നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇത് തേക്കുന്നതിന് മുൻപ് മുഖം നന്നായി ഫേസ് വാഷ് ചെയ്തെടുക്കുക. അതിനുശേഷം ഇത് ഉപയോഗിക്കുക. അഞ്ചു മിനിറ്റോളം മസാജ് ചെയ്ത് കൊടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക👇👇👇👇👇👇👇👇
Post a Comment