മെസേജുകള്‍ അയക്കുന്ന ആപ്പുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സപ്പ്.ധാരാളം ആളുകളാണ് അവരുടെ കൂട്ടുകാരുമായി സംസാരിക്കുന്നതിനും അവരുടെ ജോലി ആവശ്യത്തിനും വേണ്ടി വാട്സപ്പ് ദിവസവും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.ഈ ലോക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചതും ഈ വാട്സപ്പ് തന്നെ.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ആണ് വാട്സപ്പ്. വാട്സപ്പില്‍ 2017 ല്‍ വന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ഡേഷന്‍ ആണ് ഡിലീറ്റ് ഫോര്‍ എവെരി വണ്‍ എന്നത്.മെസേജുകള്‍ അയച്ച ശേഷം വേണമെങ്കില്‍ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാന്‍ പറ്റുന്ന ഒപ്ഷന്‍ ആണിത്.ഒരേ സമയം പേഴ്സണല്‍ ചാറ്റുകളും അത് പോലെ തന്നെ ഗ്രൂപ്പ് മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.
ഉപയോഗിക്കുന്ന ആളുകള്‍ അവരുടെ ചാറ്റില്‍ നിന്നും ടെക്സ്റ്റ് മെസേജുകള്‍,ഓഡിയോ മെസേജുകള്‍,വീഡിയോ മെസേജുകള്‍ ഡിലീറ്റ് ചെയ്യുമ്പോയൊക്കെയും '' ഈ മെസേജുകള്‍ ഡിലീറ്റ് ചെയ്തു'' എന്ന അറിയിപ്പ് കാണാന്‍ സാധിക്കും..എന്നാല്‍ ഇപ്പോള്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ കാണാന്‍ സാധിക്കുന്ന ധാരാളം ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
അതില്‍ നിന്നും കുറച്ച് ആപ്ലിക്കേഷന്‍ നമുക്ക് പരിചയപ്പെടാം...
ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തിക്കള്‍ക്ക് ഏറ്റവും മികച്ച ആപ്ലിക്കേഷന്‍ ആണ് വാട്സപ്പ് റീമൂവ്ഡ് പ്രോ.ഈ ആപ്പ് ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകള്‍ കാണാന്‍ മാത്രമല്ല മറ്റുള്ളവര്‍ അയച്ച മെസേജുകള്‍ അവര്‍ അറിയാതെ വായിക്കാനും സാധിക്കും.ഇതിന് വേണ്ടി നമ്മള്‍ സാധാരണ ചെയ്യാറുള്ളത് വാട്സപ്പില്‍ ലാസ്റ്റ് സീന്‍ ഓഫ് ചെയ്യുകയോ,നീല ടിക്ക് മാര്‍ക്കുകള്‍ ഓഫ് ചെയ്യുകയോ ആണ്..എന്നാല്‍ ഇവിടെ അതിന്‍റെ ആവശ്യം നമുക്ക് വരുന്നില്ല.ഈ ആപ്പില്‍ ഡിലീറ്റ് ചെയ്തതും അല്ലാത്ത മെസേജുകള്‍ വായിക്കാന്‍ സാധിക്കും..
താഴെയുള്ള ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ്ചെയ്യാം👇
DOWNLOAD APP🖱️🖱️🖱️
How it works? ആപ്പ് ഉപയോഗിക്കേണ്ട രീതി👇
👉 Open this "WhatsDelete Pro App".
👉 Configure installation and give the permissions that it requires.
👉 Open original WhatsApp Messenger App and View WhatsApp Status and other media files.
👉 You will be notified when someone delete message or any media file
👉 To View WA Deleted Message & photos, just open this WhatsDelete app and check them out.
👉 Check or uncheck Tabs from settings to select which media file you want to save after deletion.Download App Now: CLICK HERE
Post a Comment