മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

Free Medical Course after Plus Two | Central Govt. Certificate

Free Medical Course after Plus Two | Central Govt. Certificate


എറണാകുളത്ത് വനിതകൾക്കായി സൗജന്യ മെഡിക്കൽ കോഴ്സ് (കേന്ദ്ര ഗവ.സർട്ടിഫിക്കറ്റ്) അപേക്ഷ ക്ഷണിച്ചു

പ്രമുഖ മുൻനിര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയ്ക്ക് കീഴിൽ ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോർഡിനേറ്റർ (രണ്ടു മാസം), നഴ്‌സിങ് അസിസ്റ്റന്റ് (ആറ് മാസം) 100% സൗജന്യ കേന്ദ്ര ഗവ. സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ എറണാകുളം ക്രിയ അക്കാഡമിയിൽ മെയ് 1നു ആരംഭിക്കും. ആധാർ കാർഡ് നിർബന്ധം. വനിതകൾക്ക് മാത്രം.

കോഴ്സസ് 

ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോർഡിനേറ്റർ

നഴ്‌സിങ് അസിസ്റ്റന്റ്

യോഗ്യത: പ്ലസ് ടു.  

പ്രായപരിധി: 34 വയസ്സ്.

താൽപ്പര്യമുള്ളവർ 8606802552 എന്ന നമ്പറിൽ ഉടൻ പേര്‌ റജിസ്റ്റർ ചെയ്യുക. ക്ലാസ്സുകൾ ഏപ്രിൽ 30 നു ആരംഭിക്കും. രജിസ്‌ട്രേഷനുള്ള ലിങ്ക് ചുവടെ👇

Register Here



0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്