ചിത്രത്തിലെന്ന പോലെ ചുറ്റും 360 ഡിഗ്രിയിൽ കാണാൻ സാധിക്കും ഈ panaroma അപ്ലിക്കേഷൻ ഫോണിൽ ഉണ്ടെങ്കിൽ. ഒരൊറ്റ ക്ലിക്കിൽ എടുക്കുന്ന സ്ഥലം മുഴുവനായി 360 ഡിഗ്രിയിൽ കാണാൻ സാധിക്കുന്ന TeliportMe, Panoramas 360 camera എന്ന ഈ കിടിലൻ അപ്ലിക്കേഷന് Google Play Storeൽ 50000ൽ അധികം 5 സ്റ്റാർ റിവ്യൂകളും 15 മില്യണിൽ അധികം ഡൗൺലോഡും ഉണ്ട്.
ക്യാപ്ചർ ബട്ടൺ ടാപ്പുചെയ്ത് നിങ്ങളുടെ ഫോൺ ഇടത്തുനിന്ന് വലത്തോട്ട് സാവധാനത്തിലും ഇളകാതെയും ചലിപ്പിക്കുക. ക്യാപ്ചർ ചെയ്തുകഴിഞ്ഞാൽ, ഫ്രെയിമുകൾ ഒരു ആകർഷണീയമായ പനോരമയിലേക്ക് സ്വയമേവ മാറും. ക്ലിക്ക് ചെയ്യുമ്പോൾ തന്നെ 360 ഡിഗ്രിയിൽ ഉള്ള പനോരമ ഇമേജ് ഫോൺ ഗാലറിയിലേക്ക് സേവ് ആകും.
APPLICATION FEATURES:
Panoramas can be shared & viewed via 3D
viewer or as flat images
Non-compass capture
Automatic storage in SD card.
Photosphere integration lets you upload
directly into Teliportme
Direct upload to Instagram, Whatsapp,
Facebook, Twitter and embed on your
website too.
Share flat images via email
Automatic geo-tagging
HD option to get high res panoramas.
For Android APP- Download Here
https://play.google.com/store/apps/details?id=com.vtcreator.android360
For I phone APP - Download Here
https://apps.apple.com/us/app/panorama-360-virtual-tours/id1034161360
Post a Comment