കൊല്ലം ശാസ്താംകോട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന മനോവികാസ് സ്പെഷ്യൽ സ്കൂളിൽ നടന്നു വരുന്ന ഒരു പ്രോജക്ടിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ രണ്ടു ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ, ആവശ്യമുണ്ട്.
ഡിഗ്രി പാസായിരിക്കണം. കമ്പ്യൂട്ടറിൽ നല്ല പരിജ്ഞാനം ഉണ്ടായിരിക്കണം.
മലയാളം DTP അറിഞ്ഞിരിക്കണം.
വേതനം – നെഗോഷ്യബിൾ .
അപേക്ഷകൾ താഴെ പറയുന്ന ഈമെയിലിലോ വാട്സാപ്പിലോ അയയ്ക്കണം.
9447160802
Post a Comment